Surprise Me!

അമ്പലത്തിൽ വാറ്റ് | ഒരു മതത്തെ മൊത്തം പറയിപ്പിക്കാൻ ഇവനെപ്പോലെ ഒരാൾ മതി...ഇത്തരം പ്രവർത്തികൾ എതിർക്കപ്പെടണം

2020-01-27 1 Dailymotion

അമ്പലത്തിൽ ചാരായ വാറ്റ്*
ജയ് ബിജെപി
തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിക്ക് സമീപം മുരിങ്ങാത്തേരിയില്‍ ക്ഷേത്രത്തിനകത്ത്
ചാരായം വാറ്റുന്നതിനിടെ
നാല് ആര്‍.എസ്.എസുകാര്‍ പോലിസിന്‍െറ പിടിയിലായി. മുരിങ്ങാത്തേരി സ്വദേശികളായ കാങ്കാലത്ത് വീട്ടില്‍
വിഷ്‌ണു(24), മുരിങ്ങാത്തേരി വീട്ടില്‍ ഷനീഷ്(27), മുരിങ്ങാത്തേരി വീട്ടില്‍
വിജയന്‍(28), കണ്ണംമ്പ്ര വീട്ടില്‍ ഗോകുല്‍ സതീഷ്(20) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്

അമ്പത് ലിറ്ററിൽ അധികം വരുന്ന വാഷ്, വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍, സ്‌റ്റൗ, കലങ്ങള്‍, കുടങ്ങള്‍, അരിപ്പ, കന്നാസുകള്‍ ഉള്‍പ്പടെയുള്ള വാറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു

Buy Now on CodeCanyon